സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ: The Lord’s Prayer in Malalayam
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ നാമം പൂജിതം ആകണമേ,
അങ്ങയുടെ രാജ്യം വരണമേ,
അങ്ങയുടെ തിരുമനസു സ്വർഗത്തിൽ പോലെ ഭൂമിയിലും ആകണമേ.
അന്നുവേണ്ടുന്ന ആഹാരം ഇന്നു ഞങ്ങള്‍ക്കു തരണമേ,
ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോടു ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതുപോലെ, ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ,
ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ,
തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ.
ആമേൻ.

Comments
Post a Comment